എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/ ഭയന്നിടില്ല കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിടില്ല കൊറോണയെ


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
 കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും

 തകർന്നിടില്ല നാം കൈകൾ കോർത്തിടും

 നാട്ടിൽ നിന്നീവിപത്തിനെ അകറ്റിടും വരെ

കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പുകൊണ്ട് കഴുകണം

 തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും

 തുണികളാലോ കൈകളാലോ മുഖം മറയ്ക്കണം

പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം

കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും നാം......

 

വൈഷ്ണവി എസ്
5 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത