വൈറസാണ് വൈറസ്
കൊറോണ എന്നൊരു മഹാമാരി
വരാതെ നോക്കണം കൂട്ടുകാരെ(2)
സോപ്പിട്ട് കൈകൾ കഴുകിടേണം
വ്യക്തി ശുചിത്വം പാലിക്കേണം
അല്ലെങ്കിൽ ബാധിക്കും നമ്മളെയും (2)
മാളുകളിൽ ഒന്നിലും പോയിടേണ്ട
പൊതു പരിപാടികൾക്കും പോയിടേണ്ട
വീട്ടിൽ തന്നെ ഇരുന്നീടാം (2)
ഹസ്തദാനം പാടില്ല
മാസ്കുകൾ ഏവരും ധരിച്ചിടേണം
രോഗംവരാതെ സൂക്ഷിക്കണം (2)