എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/അക്ഷരവൃക്ഷം/ചൈനതൻ മണ്ണിൽ പിറന്നു വീണു

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനതൻ മണ്ണിൽ പിറന്നു വീണു

ചൈനതൻ മണ്ണിൽ പിറന്നു വീണു
ഭൂലോകരെ കൊന്നു വിലസിടുന്നു
നാടും നഗരവും ഒന്നു പോലെ
നാട്ടാരും വീട്ടാരും ഒതുങ്ങി നിന്നു.
എന്തു ഭയാനകം ഈ നിമിഷം
എന്തു ദുരന്തം ഈ നിമിഷം
മലയാള മണ്ണിൽ പിറന്നിറങ്ങി
കൊറോണയെന്ന ഭീകരനെ
നാടുറങ്ങി തടഞ്ഞിടുന്നു
മലയാള മണ്ണു പൊരുതി വീഴ്ത്തി
ചൈനതൻ നാട്ടിലെ കോവിഡിനെ

ഷിഫാന പർവിൻ
6 B എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത