എച്ച്.എഫ്.എൽ.പി സ്കൂൾ കരിമണ്ണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരിമണ്ണൂർ

ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ നിന്ന് 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗ്രാമീണ പ്രദേശമാണ് കരിമണ്ണൂർ.