എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് മഹാമാരി ഒരു പേമാരിക്ക് ശേഷമുള്ള ചാറ്റൽ മഴപോലെ തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയും സ്‌കൂളുകൾ തുറക്കുകയും

സ്വാഗതം
സ്വാഗതം
അറിവിന്റെ നിറവിലേക്ക്
അറിവിന്റെ നിറവിലേക്ക്
ലോക മാതൃഭാഷദിനം അസംബ്ലി
ലോക മാതൃഭാഷദിനം  അസംബ്ലി
ലോക മാതൃഭാഷദിനം അസംബ്ലി
ലോക മാതൃഭാഷദിനം  അസംബ്ലി
ലോക മാതൃഭാഷദിനം പ്രതിജ്ഞ
ലോക മാതൃഭാഷദിനം പ്രതിജ്ഞ

ചെയ്തിരിക്കുന്നു. ഈ മഹാമാരി പ്രത്യക്ഷത്തിൽ ഒരുപാട് പേരെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ മഹാമാരിയുടെ നിശബ്ദ ഇരകൾ ആണ് നമ്മുടെ കുട്ടികൾ. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി കുട്ടികളെല്ലാം വീടുകളിൽ അടച്ചിരിക്കുകയാണ്. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ച . നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ കുട്ടികളുടെ ഭാവി നമ്മുക്ക് ശോഭനമാക്കാം.......


കുട്ടികളുടെ ഓൺലൈൻ പഠനം സുഖകരമാക്കാൻ 50 കുട്ടികൾക്ക് ഫോൺ എത്തിച്ച് കൊടുത്തു.

കുട്ടികളുടെ മാനസീക ആരോഗ്യം കൂട്ടുന്നതിന് വേണ്ടി ഓൺലൈൻ ക്ലാസുകൾ നല്കി.

നവംബർ1 ന് സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിഏറെ നന്നായിരുന്നു


ഇന്ന് മുതൽ ( ഫെബ്രുവരി 21 ,2022) കുറെ നാളുകൾക്കു ശേഷം എല്ലാ ക്ലാസുകളും ഒരുമിച്ച് തുറന്ന ദിവസം. ഇന്ന് ലോക മാതൃഭാഷാ ദിനം കൂടിയാണ്. ഈ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രസംഗം

ലോക മാതൃഭാഷദിനം
ലോക മാതൃഭാഷദിനം
,കവിത എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. ദിവസങ്ങൾക്കു ശേഷമുള്ള അസംബ്ലിയായിരുന്നു ഇന്ന് .