പൂച്ച


പൂച്ച നല്ല പൂച്ച
പമ്മി പമ്മി നടക്കും
പാല് കട്ട് കുടിക്കും
കൊച്ചുകള്ളൻ പൂച്ച
ചിന്നു എന്നു വിളിക്കും
എന്റെ സ്വന്തം പൂച്ച.

 

അഭിദേവ് ആർ. കൃഷ്ണൻ
ഒന്നാം ക്ലാസ്സ്, എം. റ്റി. എൽ. പി. എസ്സ്. കുറിയന്നൂർ വെസ്റ്റ്, പത്തനംതിട്ട, പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത