എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സവിശേഷതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ സവിശേഷതകൾ


       എന്ത്‌ മനോഹരമാണ് നമ്മുടെ പ്രകൃതി. പൂക്കളും മരങ്ങളും ഒക്കെയുള്ള പ്രകൃതി. സത്യം പറഞ്ഞാൽ സ്വർഗ്ഗം പോലെ തോന്നും. തോന്നൽ അല്ല സത്യം തന്നെ ആണ്. ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത്‌നമ്മുടെ ഓരോരുത്തരുടേയും ഭാഗ്യമാണ്. പ്രകൃതിയുടെ കനിവ് കാരണം ആണ് നമ്മൾ ജീവിക്കുന്നത് തന്നെ. എന്നുവെച്ചാൽ  ഓരോ സസ്യങ്ങളിലും മരങ്ങളിലും അടങ്ങിയിട്ടുള്ള ഓക്സിജൻ അവർ നമ്മളിലേക്ക് എത്തിക്കുന്നു. അങ്ങനെ നമ്മുടെ ജീവൻ നില നിർത്തുന്ന പ്രകൃതിയോട് നമ്മൾ ക്രൂരത കാണിക്കുകയാണ്. ഈ തെറ്റ്‌ ഇനിയെങ്കിലും നമ്മൾ തിരുത്തണം. പ്രകൃതിയെ നശിപ്പിക്കുന്നതിന് പകരം ചെടികളും, വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ച്‌ സ്നേഹിക്കാം സംരക്ഷിക്കാം....
ആർഷിക സുരേഷ്
5 എം.റ്റി.എസ്. ജി.എച്ച് എസ്സ് ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം