Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 36043-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 36043 |
|---|
| യൂണിറ്റ് നമ്പർ | LK/2018/36043 |
|---|
| അംഗങ്ങളുടെ എണ്ണം | 26 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
|---|
| ഉപജില്ല | ചെങ്ങന്നൂർ |
|---|
| ലീഡർ | ഐവി മറിയം ഫിലിപ്പോസ് |
|---|
| ഡെപ്യൂട്ടി ലീഡർ | അഭിഷായി ലിനു |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജിനി ശാമുവേൽ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലി൯സി തങ്കം ജോൺ |
|---|
|
| 05-06-2025 | 36043 |
|---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
16891 |
IVEY MARIYAM PHILIPOSE
|
| 2 |
16819 |
SUBHANY SURESH
|
| 3 |
17372 |
ABHISHAI LINU
|
| 4 |
16826 |
SAYUJYA RAJESH
|
| 5 |
17433 |
ABHISHEK B
|
| 6 |
17452 |
JELITTA ANN AJI
|
| 7 |
17048 |
ARYA LAKSHMI
|
| 8 |
16915 |
ADRASH N S PILLAI
|
| 9 |
17194 |
AARUSHI ASHOK
|
| 10 |
16890 |
VIDYA B
|
| 11 |
16825 |
ALIYA S
|
| 12 |
17190 |
SHABAHIYA SALAH
|
| 13 |
16823 |
PUNYA P NAIR
|
| 14 |
17089 |
KEERTHANA RAJESH
|
| 15 |
16922 |
ARDRA M
|
| 16 |
16829 |
AKSHAY MANOJ
|
| 17 |
17151 |
PRATHYUSH A
|
| 18 |
16886 |
ABIYA MARIAM SHIBU
|
| 19 |
16885 |
ANAKHA P NAIR
|
| 20 |
17392 |
NEHA MARIAM ALEXANDER
|
| 21 |
16949 |
SREEHARI V RATHEESH
|
| 22 |
17350 |
ABHINAV BIJU
|
| 23 |
17014 |
ABHINAV V A
|
| 24 |
17021 |
FEBA SUSAN JACOB
|
| 25 |
17083 |
AKHILA G
|
| 26 |
16945 |
PRANAV R
|
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
2024-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട്
8-ാം ക്ലാസ്സിന്റെ കുട്ടികൾ അംഗത്വമാകാൻ വേണ്ടി ജൂൺ എട്ടാം തീയതിക്കകം അപേക്ഷ സമർപ്പിച്ച് ജൂൺ 15 പരീക്ഷ നടത്തി.പരീക്ഷ വഴി എട്ടാം ക്ലാസിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തുഎട്ടാം ക്ലാസ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് റിസോഴ്സ് പേഴ്സൺ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തി.ക്ലാസുകൾ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് നടന്നുവരുന്നു.എട്ടാം ക്ലാസിലെയും 9-ാം ക്ലാസ്സിലെയും കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളാകുന്നു. 9-ാം ക്ലാസിലെ കുുട്ടികൾക്ക് ഒക്ടോബർ 9-ാം തീയതി സ്കൂൾ തല ക്യാമ്പ് നടത്തി.നവംബറിൽ മാന്നാറിൽ വച്ച് നടന്ന കലോത്സവത്തിൽ 4 കുട്ടികളെ സെലക്ട് ചെയ്ത് documentation വേണ്ടി അയച്ചു. 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് വ്യക്തിഗത Project ഉം ഗ്രൂപ്പ് project ഉം നടത്തി February 4ാം തീയതി സ്കൂളിൽ നടന്ന exhibition നോട് അനുബന്ധിച്ച് Robotic fest നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തല ക്യാമ്പിൽ നിന്ന് സബ് ജില്ല , ജില്ല, സംസ്ഥാന ക്യാമ്പിലേക്ക് 9-ാo ക്ലാസ്സിൽ പഠിക്കുന്ന ദേവനാരായണൻ തിരഞ്ഞെടുക്കപ്പെട്ടു.
അംഗത്വം
വർഗ്ഗീകരണം