എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം
ഒരു കൊറോണ കാലം
ഇന്ന് വരെയുള്ള ലോകചരിത്രത്തിൽ മനുഷ്യരാശി നേരിടേണ്ടിവന്ന മഹാ ദുരന്തങ്ങളുടെ പേരിൽ ഇതിൽ ഏർപ്പെടുന്നത് ചേർക്കപ്പെടുന്നത്. കൊറോണ വൈറസ് ലോകസമൂഹം ഇന്നുവരെ കണ്ട് പല യുദ്ധങ്ങളും, കലാപങ്ങളും ,പ്രകൃതിദുരന്തങ്ങളും നേരിട്ട് ബാധിക്കപ്പെട്ട രാജ്യങ്ങൾ വിരലിൽ വന്നതായിരുന്നു .എന്നാൽ ഈ മഹാമാരി രാജ്യങ്ങളുടെ അതിർത്തി വരമ്പുകൾ തടസ്സം ആക്കാൻ കടലുകൾ താണ്ടി. മനുഷ്യൻ സൃഷ്ടിച്ച അതിർത്തികൾ തകർന്നു കൊണ്ട് അത് മുന്നേറുന്നു. കഴിഞ്ഞവർഷം അവസാനദിനം സ്ഥിതിക്ക് പെട്ട ഈവർഷം ലോകമെങ്ങും നൂറ്റാണ്ടിലെ ആദ്യ മഹാമാരിയായി. ലോകാരോഗ്യസംഘടന മാർച്ച് 11ന് മഹാമാരിയായി പ്രഖ്യാപിച്ചത്. ഇത് ചൈനയിലെ രാജ്യത്തെ പ്രധാന വ്യാപാര വ്യവസായ കേന്ദ്രം കൂടി. ഗവേഷണ രംഗങ്ങളിലും പ്രശസ്തമായി . ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും പഠനത്തിനായി വിദ്യാർഥികൾ എത്തി. പലരാജ്യങ്ങളും നിന്നും ആയിരിക്കും അതിൽ കൊണ്ട് ആളുകൾ ചൈന ആളുകളെത്തുന്നു ഇവിടെ ഉണ്ടായി മറച്ചു വച്ചതാണ് എന്ന് കരുതപ്പെടുന്നു ഈ സമയം കൊണ്ട് വൈറസ് ലോകമെങ്ങും എത്തിയിരുന്നു. അമേരിക്ക ഇറ്റലി പോലുള്ള വിദേശരാജ്യങ്ങളെ ജനങ്ങളും ആരോഗ്യപ്രവർത്തകരും കാണിച്ച് അനാസ്ഥമൂലം കൊറോണ വൈറസ് കാട്ടുതീപോലെ പടർന്നു. ആ രാജ്യങ്ങളുടെ നിത്യജീവിതത്തെ കീഴ്മേൽ മറിച്ചു പല സംഘടനകളും നിശബ്ദരായി ആയിരത്തിൽ നിന്നും ലക്ഷങ്ങളിലേക്ക് മരണം സംഭവിക്കുന്നു .ഇതേ പോലെ തന്നെ ഇന്ത്യയിലും വിദേശത്തുനിന്നും തിരികെ വരും നടത്തിയവർ പോലും കൊറോണാ സ്ഥിതീകരിച്ചു ചിലരുടെ അനാസ്ഥമൂലം നമുക്ക് വീട്ടിലിരുന്ന്. പ്രതിരോധിക്കേണ്ട വന്നു പക്ഷേ മറ്റു വികസിത രാജ്യങ്ങളിൽ പറയപ്പെട്ടു രാജ്യങ്ങളിൽ അപേക്ഷിച്ച് നമ്മുടെ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിച്ച മാതൃക ഇന്ത്യയിൽ ആദ്യം കേരളം ആരോഗ്യ പ്രവർത്തനങ്ങളിൽ ജനങ്ങളുടെയും പ്രവർത്തനം പ്രതിരോധിച്ചു .
ലോകത്തെ നിശ്ചലമാക്കിയ ഈ വൈറസ് ചില കാര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു ഒന്നു കണ്ണു പോലും കാണാൻ കഴിയാത്ത ഒരു വൈറസിന് മുമ്പിൽ മനുഷ്യരായ നമ്മൾ പോലും നിസ്സഹായരായി തീർന്നു. അറിവുള്ളവൻ,പാവപ്പെട്ടവൻ, പണക്കാരൻ എന്ന വ്യത്യാസം രോഗത്തിന് ഇല്ല. നിപ്പയും തരണം ചെയ്ത്, ഇനിയും ലോകം വീണ്ടും സമാധാനത്തിലേക്ക് തിരികെ എത്തും പ്രത്യാശകൾ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം