മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഹെഡ്‍മാസ്റ്റർ
12018 13.jpg
മനോജ് കുമാർ

SRG കൺവീനർ

അനിൽ കുമാർ കെ

ക്ലാസ്സുകളും ചാർജ്ജുള്ള അധ്യാപകരും
ക്ലാസ്സ് ടീച്ചർ മീഡിയം
VIII A ഷഫീറ കെ വി മലയാളം
VIII B ദിവ്യ പി ജി മലയാളം
VIII C രമാദേവി എൻ വി മലയാളം
VIII D മുനീർ എം എം ഇംഗ്ലീഷ്
VIII E അരുണ ടി വി ഇംഗ്ലീഷ്
XI A കവിത പി യു മലയാളം
XI B അജിത പി മലയാളം
XI C പ്രിയ എം കെ മലയാളം
XI D ബേബി സുധ ഇംഗ്ലീഷ്
XI E അഷ്റഫ് കെ ഇംഗ്ലീഷ്
X A അനിൽ കുമാർ കെ മലയാളം
X B സുരേഷ് വി മലയാളം
X C ലളിതാംബിക എസ് എം മലയാളം
X D അംബിളി സി എ ഇംഗ്ലീഷ്

പ്രവർത്തനങ്ങൾ

^ശാസ്ത്ര ദിനം

ഫെബ്രവരി 28 - ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

12018 205sasthra.jpg

^DEO സന്ദർശനം

ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യസ ഓഫീസർ ഭാസ്കരൻ സർ സ്കുൾ സന്ദർശിച്ച് sslc കുട്ടികളുമായി സംവദിച്ചു

12018 112deovisit.jpg

ബഹിരാകാശവാരം

scope="col" style="width: 200px;"-ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ് ഒക്ടോബർ 5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു . 100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു

Fundamentals of space technology 12018 73bahirakas.png