എം ടി യു പി എസ് തൃക്കുന്നപ്പുഴ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
kalothsavam

കായികരംഗം പോലെ തന്നെ കലാ രഗത്തും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കി മുന്നേറുകയാണ് ഈ സരസ്വതീ ക്ഷേത്രം. വർഷങ്ങളായി സബ്ബ്ജില്ലാ സംസ്കൃത്സവത്തിൽ ഓവറോൾ കിട്ടാൻ ദൈവം സഹായിച്ചു. ജില്ലാ കലോത്സവത്തിലും ത്സവത്തിന്റെ ഭാഗമയുള്ള നാടക മത്സരത്തിൽ ഒന്നിൽ കൂടുതൽ തവണ ജില്ലാ തലത്തിൽ പങ്കെടുക്കുകയും ,എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു