എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഹായഹസ്തം''.

ഡിജിറ്റൽ സൗകര്യം

      കൊറോണക്കാലത്തെ ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുഞ്ഞുങ്ങൾക്ക് മൊബൈൽഫോൺ വിതരണം നടത്തുകയുണ്ടായി.

കൊറോണക്കാലത്തും അതിനുമുൻപുള്ള കിറ്റ് വിതരണം