എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പ്രളയം-2

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം


ദു:ഖമാണീ പ്രളയം എന്നും
ദുഃഖമാണീ പേമാരി
ഭൂമിതൻ മാറ് പിളർന്നൊരി
പ്രളയം എൻ കുടുംബം
ഇല്ലാതാക്കിയ പ്രളയം
എൻ സഹോദരങ്ങളെ
ഇല്ലാതാക്കിയ പ്രളയം
അമ്മ തൻ അമ്മിഞ്ഞ
പാലിൻ മണം മാറും
മുൻപേ കുഞ്ഞിനെ അകറ്റിയ പ്രളയം
ജാതിയില്ലാ മതമില്ലാ
എന്ന് മനുഷ്യനെ അറിയിച്ച
പ്രളയം ദുഃഖമാണീ പ്രളയം
എന്നും ദുഃഖമാണീ പേമാരി

 

ദേവി കല്യാണി
VIIIC എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത