എം ജി എം യു പി സ്കൂൾ കോട്ടമല/അക്ഷരവൃക്ഷം/തുപ്പരുത് തോറ്റുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
തുപ്പരുത് തോറ്റുപോകും


തുപ്പരുത് മക്കളെ തുപ്പരുത്
 വ്യാധി പകരുന്ന ഈ വേളയിൽ .......2
കൈകോർത്തു നീങ്ങുന്ന കൊച്ചു കേരളത്തിൽ
ഈ വ്യാധിയേയും നമുക്കൊന്നായി തുരത്താം.
 കൈകോർത്തു നീങ്ങുന്ന കൊച്ചുകേരളത്തിലിന്ന്
  അകലം പാലിച്ചു കഴിയുന്നിതാ
മാസ്കുകൾ ഗ്ലാസ്സുകളും പലതായി പലതായി
ഒഴുക്കുന്നിതാ നാം ഈ വേളയിൽ..
വലിച്ചെറിയരുത് മക്കളെ ഇവയൊന്നുമലക്ഷ്യമായി
നിർമാർജനം ചെയ്യാം കരുതലോടെ.....
ഈ ഭീതിയിൽ നിന്ന് രക്ഷനേടാൻ
 ജാഗ്രതയോടെ നമുക്കൊന്ന് ചേരാം ....2
തുപ്പരുത് മക്കളേ തുപ്പരുത് മക്കളെ
 തോറ്റു പോകും നാം തോറ്റുപോകും.... 2

EVA SARA ABHILASH
4 A എം ജി എം യു പി സ്കൂൾ കോട്ടമല
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത