എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ സ്നേഹത്തിന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ അമ്മ


സ്നേഹം മാത്രം തന്നീട്ട്
താലോലിച്ച് വളർത്തീട്ട്
പാലും പഴവും തന്നീട്
നൻമകളൊക്കെ നൽകീട്ട്
തിൻമകളൊക്കെ മായ്ച്ചിട്ട്
നേരം പുലരും നേരത്ത്
ജോലികളൊക്കെ ചെയ്യുഞ്ഞു
കുഞ്ഞുകഥകൾ പറഞ്ഞു തന്ന്
താരാട്ടു പാടി ഉറക്കുന്നു
സ്നേഹം നൽകും എന്നമ്മ
എന്നു എന്നുടെ പൊന്നമ്മ

 

ഷഹന ഫാത്തിമ
VI E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത