എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

 
കൂട്ടരേ കേൾക്കുവിൻ നല്ലോണം

നന്മയാം ചൊല്ലുകൾ ഓർത്തീടുവിൻ

നല്ലനാളേക്കായ് ഒരുമിച്ചിടാം

നമ്മുടെ നാടിനെ കാത്തീടാം

 പരിസരം ശുചിയായി സൂക്ഷികേണം

വൃത്തിയായി വെടിപ്പായി നടത്തീടേണം

പോഷകാഹാരം കഴിച്ചിടേണം

പച്ചക്കറികളോ   നട്ടിടേണം

തൂവാല കൈയ്യിൽ കരുതിടേണം

ൈകകളാേ സോപ്പിട്ടു കഴുകിടേണം

ശുചിയായി നടന്നുനാം രോഗങ്ങളെ 

പടിക്കു പുറത്താക്കാം കൂട്ടുകാരെ

അലൻ എസ് വി
4 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത