എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദി ചെയിൻ


നമ്മുടെ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന ഒരു രോഗം മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി തീരുകയാണ്. ഇതിനെ നേരിടാൻ നമുക്ക് ആവശ്യമായ വേണ്ടത് ശുചിത്വമാണ് അതിനായി എല്ലാവരും സോപ്പോ സാനിറ്റിയിസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായോതുണി ഉപയോഗിച്ച് മറക്കുക നമ്മളോരോരുത്തരും വിചാരിച്ചാൽ മാത്രംനമ്മുടെ രാജ്യം തന്നെ എന്തിന് ഈ ലോകം തന്നെ രക്ഷിക്കാൻ കഴിയൂ അതിനായി ഇപ്പോൾ നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക പുറത്തുപോകാതെ ഈ മഹാവിപത്തിനെ തടയുക നമ്മൾ തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ലോകത്തെ രക്ഷിക്കാൻ നമുക്ക് ഏവർക്കും സാധിക്കട്ടെ

അക്ഷയ് അജീഷ്
2 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം