എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത തു ചൈനയി ലും, ഇറ്റലി യിലും ഒക്കെ ആണ്. ഇന്ത്യയിലും രോഗ ബാധി തരു ടെ എണ്ണം കൂടുന്നു. സാധാരണ യായി മൃഗങ്ങൾ ക്കിടയിൽ കാണാപെടുന്ന ഒരു താരം വൈറസ് എന്നു പറയു ന്നതിനേക്കാൾ നല്ലത് വൈറസ് കളുടെ ഒരു കൂട്ടം ആണ് കൊറോണ എന്നു പറയുന്നത് ആയിരിക്കും കൂടുതൽ ഉചിതം. മൈക്രോ സ്കോപി ലുടെ നീരിഷി ച്ചാൽ കിരീടത്തിന്റെ രൂപ ത്തിൽ കാണാം. വളരെ വിരളമായിട്ടാണ് ഈ വൈറസസുകൾ മൃഗങ്ങളി ൽ നിന്നു മനുഷ്യരിലേ ക്കു പടർന്നു പിടിക്കുന്നതു. അതുകൊണ്ട് തന്നെ ഇതിനെ സൂനോടിക് എന്നാണ് ശാസത്രിയമായി വിശേഷിപ്പി ക്കുന്നതു. മനുഷ്യൻ ഉൾപെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങൾ തകരാറിലാക്കാൻ കേൾപ്പുള്ള വൈറസ്സു കൾ ആണ് ഇവ.

അനശ്വര
2 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം