എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം

ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു അവധിക്കാലമായിരുന്നു ഈ വർഷത്തേത് . പക്ഷേ പ്രതീക്ഷകളെല്ലാം തകർന്ന ഒരു അവധിക്കാലം ആയിരുന്നു ഇത് . കാരണം കോവിഡ് 19 എന്ന മഹാമാരി തന്നെ. ഈ വർഷത്തെ പ്രിയ കൂട്ടുകാരോടും സ്കൂളിനോടും അധ്യാപകരോടും പെട്ടന്നുള്ള വിടപറയൽ എന്റെ കൊച്ചു ഹൃദയത്തെ വേദനിപ്പിച്ചു . <
പരീക്ഷ എഴുതാതെ ഞാൻ രക്ഷപ്പെട്ടു എന്ന ഒരു സന്തോഷം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ .എങ്ങോട്ടും പോകാൻ കഴിയാതെ എന്റെ ഈ അവധിക്കാലത്ത് നമ്മുടെ നാടിനുവേണ്ടി ഞാനും ഈ ലോക് ഡൗണിൽ പങ്കാളിയായി .

മുഹമ്മദ് അദ് നാൽ
3 A എം എം എ എൽ പി സ്കൂൾ കെടവൂ൪
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം