എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ കോവിഡുംശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും ശുചിത്വവും

 ഇവൻ ഒരു കുഞ്ഞൻ വൈറസ്
 കോവിഡെന്നു വിളിക്കും
 ചെറുതായാലും ശക്തൻ
 ചികിത്സയില്ലാത്തിവനെ കൊല്ലാൻ
 കൈ കഴുകാതെ കഴിക്കരുത്
 കൈനഖങ്ങൾ കടിക്കരുതേ
  മാസ്ക് വെച്ചു നടന്നാട്ടേ
  ദൂരെ ദൂരെ നിന്നാട്ടേ '
  ജീവിക്കൂ ശുചിത്വമോടെ
 

മാധവി
2 എം എം എൽ പി എസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത