എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

പതംഗം എന്ന ഇ- മാഗസിൻ എം ആർ ആർ എം എച് എസ് എസ് ലെ ലിറ്റൽ കൈറ്സ് അംഗങ്ങളുടെ പ്രഥമസോപാനമാണ് .... വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകളിലൂടെയുള്ള ആദ്യ പ്രയാണം. പോരായ്മകളേറെയാണെങ്കിലും ഞങ്ങളുടെ അഭിമാനം