എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/കുട്ടിക്കൂട്ടം

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ മൻസുർ അലി കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. നൗഫൽ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.

  
Sl No Adm No Name Class Div School
1 3525 നൗഫൽ 9 A എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
2 3461 മൂഹമ്മദ് തമീം 9 C എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
3 3053 മൂഹമ്മദ് ഷഹാദത്ത് 9 C എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
4 3545 അജ്മ്ൽഫവാസ് 9 C എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
5 3548 ജസീൽ 9 B എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
6 3530 ജോബിൻ 9 A എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
7 3064 മൊയ്തീ‍ൻ കുട്ടി 9 B എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി
8 3359 ചാന്ദ് ആസം 9 C എം.കെ.എച്ച്.​എം.എം.ഒ.എച്ച്.എസ്.എസ്.മണാശ്ശേരി