എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / സ്‌കൂൾ ബസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. കുട്ടികൾക്ക് സുരക്ഷിതമായും സുഖമായും സ്കൂളിലും തിരിച്ച് വീട്ടിലേയ്ക്കും എത്തിച്ചേരാൻ സ്കൂൾ ബസ് സഹായിക്കുന്നു.6 ബസുകളാണുളളത്