എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / സ്‌കൂൾ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരുടെ പേരും ഫോൺനമ്പറും, കുട്ടികൾക്കും രക്ഷിതാക്കൾക്കുളള നിർദ്ദേശങ്ങളും, മാർക്ക് എഴുതാനുളള പേ‍ജും അധ്യാപകരും രക്ഷിതാക്കളും തമ്മിലുളള വിനിമയസൗകര്യവും നിറഞ്ഞ അതിമനോഹരമായ സ്കൂൾ ഡയറി ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.