എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2016 ജൂലായ് മാസത്തിൽ ആണ് ഗൈഡ്സ് യൂണിറ്റ് രൂപീകരിക്കുന്നത്. ഗൈഡ് ക്യാപ്റ്റൻമാരായി ഷീബ ടീച്ചറും പ്രവീണ ടീച്ചറും പ്രവർത്തിക്കുന്നു.29 കുട്ടികളാണ് യൂണിറ്റിലുളളത്.സ്വാതന്ത്യദിനാഘോഷം,റിപബ്ലിക് ദിനം,സ്‌ക്കൂൾ വാർഷികം തുടങ്ങിയ ​എല്ലാ പരിപാടികളിലും ഗൈഡ്സ് സജീവ സാന്നിദ്ധ്യമായിരുന്നു.