എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / എത്തിക്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വചനാമൃതം പരിപാടി

                                      ജൂൺ മുതൽ എല്ലാ ദിവസവും പ്രാർത്ഥനയ്ക്കുശേഷം മഹത് വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി.പ്രശ്നക്കാരായ കുട്ടികൾക്ക് മാനസിക പരിവർത്തനം ഉണ്ടാക്കുന്നതിനുവേണ്ടി വീഡിയോ പ്രദർശനം (ഭിന്നശേഷിയുളളവരുടെ വിവിധ പ്രവർത്തനങ്ങൾ,പ്രയത്നങ്ങൾ,ബാലവേല, ചേരീപ്രദേശങ്ങളിലെ ജീവിതങ്ങൾ,യുദ്ധക്കെടുതിയും തുടർന്നുളള ദുരിതങ്ങളും....etc)
              എത്തിക്‌സ് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തിൽ ഒാണം,പെരുന്നാൾ ആഘോഷമേളകളിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കിറ്റ് വിതരണം. സ്വാതന്ത്ര്യദിനത്തിലും,റിപ്പബ്ലിക് ദിനത്തിലും ഒാരോ ഡിവിഷനിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല സ്വഭാവഗുണമുളള കുട്ടിക്ക് "സത്ഗുണ അവാർഡ്" നൽകിപ്പോരുന്നു.

സ്‌നേഹ സാന്ത്വനം പരിപാടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്ന പരിപാടി.ഇത്തരം കുട്ടികൾക്ക് കുട,യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ നൽകി പോരുന്നു.