എം. എ. എം. എൽ. പി. എസ്. ആക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലക്ഷ്യങ്ങൾ: 1. സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസിൽ നേടേണ്ട പഠന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പു വരുത്തും.

2. ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും.

3. അക്കാദമിക് കാര്യങ്ങളിൽ പൂർണതേ നേടാൻ വേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കും.

4. ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.

5. എല്ലാ കുട്ടികളേയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക

6. വായനാനുഭവങ്ങൾ വിവിധ രീതിയിൽ പങ്കിടുന്നതിന് അവസരം സൃഷ്ടിക്കുക.