English Login HELP
ജീവിതം മാറ്റിമറിച്ച കൊറോണ എന്ന കോവിഡ് 19 ജാതി മതം ഇല്ല കൊറോണക്ക്, കാശും പണവും നോക്കില്ല വലിയവർ എന്നും കുറഞ്ഞവർ എന്നും നോക്കാത്തവൻ കൊറോണ കൈ കഴുകിക്കുന്നവൻ കൊറോണ , വീട്ടിൽ ഇരുത്തുന്നവൻ കൊറോണ കൊറോണയെ നാടുകടത്തിവിടുവിൻ വീട്ടിൽ ഇരിക്കുവിൻ സുരക്ഷിതരാകുവിൻ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത