എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷംനമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം


ഭാരത നാടിന്
 പുളകം ചാർത്തും
 കേരളമെന്നുടെ
 നാടാണെ
 കേരം തിങ്ങും
 കേരള നാടിന്
 നേരാം നല്ലൊരു
 ജന്മദിനം

 

ശ്രേയ സതീഷ്
1 എം എസ് സി എൽ പി സ്കൂൾ കലയപുരം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത