എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും അതിന്തെ ഉത്‌ഘാടനം നടത്തി അൻപതോളം കുട്ടികൾ അതിൽപങ്കെടുത്തു.ഉത്‌ഘാടനദിവസത്തെ ചിത്രങ്ങൾ പ്രസിദീകരിക്കുകയും കൂടുതൽപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികളിൽ സ്പോർട്സ് ഏതാണ് എന്ന്മനസിലാക്കികൊടുക്കുകയും ചെയ്തു.ബാസ്കറ്റ്ബാൾ കബഡി ഖോഖോ എന്നീവിപരിചയപ്പെടുത്തി

കുട്ടികൾക്ക്.