എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും അതിന്തെ ഉത്‌ഘാടനം നടത്തി അൻപതോളം കുട്ടികൾ അതിൽപങ്കെടുത്തു.ഉത്‌ഘാടനദിവസത്തെ ചിത്രങ്ങൾ പ്രസിദീകരിക്കുകയും കൂടുതൽപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികളിൽ ശാസ്ത്രത്തെകുറിച്ച് അറിവ് നേടി കൊടുക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകകയുംഅവരെ പുതിയ രീതിയിലുള്ള മാറ്റങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു, സെമിനാറുകളും എക്സിബിഷനുകളും നടത്തി .