എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ കൊല്ലരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ കൊല്ലരുതേ

കാടും മേടും
തണലും തണുപ്പും
മഴയും പുഴയും
ഇനി ഓർമ യായ്
മാറുമോ.....?

കേരള കരയിലെ
കുളിരും
ഇനി നമുക്ക് വെറുമൊ_
രോർമയായ്
 മാറുമോ

Minha fathima
3 B എം വി എ എൽ പി സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത