എന്തു ചന്തം എന്റെ ഗ്രാമം പുഴയും വയലും കുളവും നിറഞ്ഞ എന്റെ കൊച്ചുഗ്രാമം പൂമ്പാറ്റയുണ്ട് പൂക്കളുണ്ട് പൂന്തോട്ടമുള്ള എന്റെ കൊച്ചുഗ്രാമം