എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ മുല്ലമൊട്ടുകൾ.....

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലമൊട്ടുകൾ.....

ഏതോ നിദ്രതൻ ശാന്തിയിൽ...... 
രാത്രിയുടെ നിശബ്ദതയിൽ.... 
ഒരു നേർത്ത സുഗന്ധത്തോടെ രാത്രിയുടെ മനം മയക്കുന്ന കുളിരിൽ വിരിയുന്ന ചെറുമുല്ലമൊട്ടുകൾ....... 
സുഗന്ധത്താൽ മനസ്സിനെ കുളിരണിയിക്കുന്ന പഞ്ഞിമൊട്ടുകൾ...... 
മഞ്ഞിൻ നനവാർന്ന പ്രകൃതിക്ക് ഭംഗികൂട്ടാൻ വിരിയുന്ന സുന്ദരപുഷ്പം.......

കാവ്യാ എസ് ആർ
10 C മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത