എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Sports club

എല്ലാ PT പീരീഡ്കളും കുട്ടികൾക്ക് മൈനർ ഉം മേജർ ഉം ഗെയിംകൾ ഉൾപ്പെടുത്തി കായിക ക്ഷമത വർധി പ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.കായിക ക്ഷമത വർധി പ്പിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തിയ "ഫിറ്റ്‌ ഇന്ത്യ ഫിറ്റ്നസ് "പ്രോഗ്രാമിൽ നമ്മുടെ സ്കൂളിനെ രജിസ്റ്റർ ചെയ്യുകയും കുട്ടികളെ ഫിറ്റ്‌ ഇന്ത്യ ക്വിസ് കോമ്പറ്റിഷനിൽ പങ്കെടുപ്പിക്കുകയും ഫിറ്റ്‌ ഇന്ത്യ വീക്കിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥ മാക്കുകയും ചെയ്തു. ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി പരിശീലനം കുട്ടികൾക്ക് ഏർപ്പെടുത്തുന്നതിനായി ക്രമീകരണങ്ങൾ നടത്തിവരുന്നു.