40 കുട്ടികൾ അടങ്ങുന്ന  ഒരു സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾ ജില്ല ,ഉപജില്ലാ ,സംസ്ഥാന ശാസ്ത്ര മേളകളിൽ പങ്കടുക്കുകയും വിജയികളാവുകയും ചെയ്യുന്നു .വിവിധ വർഷങ്ങളിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബായി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട് .2009 മുതൽ തുടർച്ചയായ 8 വർഷങ്ങളിൽ ഉപജില്ലയിലെ ബെസ്റ് സയൻസ് ക്ലബ്ബായി തിരഞ്ഞെടുതിരുന്നു