ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
40 കുട്ടികൾ അഗങ്ങളായിട്ടുള്ള ഒരു പരിസ്ഥിതി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു .എല്ലാ പ്രദാന ദിനാചരണങ്ങളും നേച്ചർ ക്ലബ് ഗ്രൂപ്പ് ആചരിക്കാറുണ്ട് .വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു വെബ്ബിനാറുകൾ ,പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി വരുന്നു.