എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നഒരു മാത്‍സ് ക്ലബ് സ്കൂളിനുണ്ട് .സ്കൂളിലെ പാഠ്യ -പാഠ്യതര പ്രവർത്തനങ്ങളിൽ അംഗങ്ങൾ പാഞ്ഞടുക്കുന്നു .വിവിധ മത്സരങ്ങളിൽ പാഞ്ഞടുത്തു കുട്ടികൾ വിജയികളായിട്ടുണ്ട് .