എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./ആർട്‌സ് ക്ലബ്ബ്

വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ആർട്സ് ക്ലബ് സ്കൂളിനുണ്ട് .ചിത്ര രചന ,പട്ടു തുടങ്ങിയ നസ്ർഗീക വാസനകൾ പ്രോത്സാഹിപ്പിക്കുന്ന ക്ലാസുകൾ അദ്ധ്യാപകർ നടത്തുന്നു .വിവിധ സ്കൂളുകളെ സംഘടിപ്പിച്ചു ഗാന്ധി വര പോലുള്ള മത്സരങ്ങൾ നടത്തിവരുന്നു.