എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                                  == ഹിരോഷിമാ ദിന സമാധാന റാലി ==

എരുമാപ്രമറ്റം: എം.ഡി.സി.എം.എസ് ഹൈസ്കൂളിൽ മനോരമ നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 ന് ഹിരോഷിമാ ദിനം ആചരിച്ചു.വിദ്യാർത്ഥികൾ മെഴുതിരി തെളിയിച്ച് ഹിരോഷിമാ രക്തസാക്ഷികളെ അനുസ്മരിച്ചു.പ്രത്യേക പ്രാർത്ഥനയും നടത്തി.ഹിരോഷിമാ ദിന ക്വിസ്സ് നടത്തി. ഹെഡ്മാസ്റ്റർ വർക്കി അലക്സ് ഹിരോഷിമാ ദിന സന്ദേശം നല്കി.തുടർന്ന് സമാധാനത്തിന്റെ അടയാളമായ 70 വെള്ളരി പ്രാവുകളുടെ അടയാളങ്ങളും, യുദ്ധവിരുദ്ധ പോസ്റ്ററുകളും കൈകളിലേന്തി കുട്ടികൾ എരുമാപ്ര മറ്റത്തു.