എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


നമ്മുടെ ലോകം
ഇന്ന് കൊറോണ ഭീതിയിലാണ്
അർക്കും സന്തോഷമില്ലാത്ത കാലം
എല്ലാർക്കും സങ്കടം മാത്രമൊള്ളു
ആർക്കും പരസ്പരം കാണാൻ പറ്റാതെ
സംസാരികാൻ കഴിയാതെ
വിഷമിച്ചിരിക്കാണല്ലൊ
മുഖാവരണം ധരിക്കാത
വീടിനു പുറത്ത്
പോകാൻ കഴിയില്ല
കൈ കൈകാതെ
വീടീനു അകത്ത് കയറാനും പാടില്ല
ജോലിക്കു പോകാൻ പറ്റാതെ
എല്ലാവരും വീട്ടിലിരിപ്പാണ്
ഭക്ഷണം കിട്ടാതെ
എല്ലാവരും കഷ്ടപെടുനൊരു കാലമാണ്
ഈ കൊറോണ രോഗം
ഈ ലോകത്ത് നിന്നും
വേഗം ഇല്ലാതകട്ടെ........
    

 

മർവ. എം
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത