എം.ടി എച്ച് എസ്സ് പത്തനാപുരം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

1968 ൽ എൻ സി സി ആരംഭിച്ചു.ആദൃം നേതൃത്വം നൽകിയത് ഹൈമാവതിഅമ്മ ആണ്. പിന്നീട്എ എൻ ഒ ആയി എൽസി എബ്റാഹാം,ജെസി ജോൺ എന്നിവർ സേവനം അനുഷ്ഠിച്ചു.2016 മുതൽ നിഷ കൃഷ്ണ പി എ എൻ ഒ ആയി പ്റവർത്തിക്കുന്നു.കൃഷ്ണ വേണി എന്ന കുട്ടി ആർ ഡി പരേഡിൽ പങ്കെടുത്തു.മേഘ്ന ക്ക് 2017-18 ൽ സ്കോളർഷിപ്പ് ലഭിച്ചു.പ്രവേശനോൽസവം, പരിസ്തിതി ദിനം ,ലഹരി വിരുദ്ധ ദിനം സ്വാതന്ത്ര്യ ദിനം എന്നിവ പൂ൪വ്വാധികം ഭംഗിയായി ആഘോഷിച്ചു.കേരളത്തെ ബാധിച്ച പ്രളയത്തെ മറികടക്കാനും ദുരിതാശ്വാസ ക്യാംബ് സന്ദ൪ശിച്ച്ശുചീകരണപ്രവ൪ത്തനങ്ങൾ നടത്താനും സാധിച്ചു..കുട്ടികൾക്ക് സാമൂഹിക പ്രതിബദധതയുണ്ടാക്കാ൯ ഇത് സഹായകരമായി.