എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഒരുമിച്ച് നിൽക്കേണ്ട സമയം,
ഇതു പൊരുതലിന്റെ-
കരുതലിന്റ സമയം,
ഭയസംഭ്രമങ്ങൾ വേണ്ട,
അതിശയ ചിന്ത വേണ്ട,
അതിജീവന സഹവർത്തന സമയം മതി....

 

ജോവാന ജെയിംസ്
9 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത