എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

തിരിച്ചറിവ്

ഹോ പ്രിയതമ
നിന്നെ ഞാൻ ഈയടുത്തായി തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു
മുമ്പ്
നീയെന്നരികിൽ എപ്പോഴും ഉണ്ടായിരിന്നിട്ട് പോലും
നിന്റെ അപാരമായ സ്നേഹവും കരുതലും എനിക്ക് അറിയാൻ കഴിഞ്ഞില്ല
ഞാൻ നിന്റെ നിർദ്ധേശങ്ങളും പാലിച്ചില്ല
 നീ എനിക്ക് വരദാനമായി തന്ന
സർവ്വ സുഖങ്ങളും ഞാൻ പാടെ മറന്നു
എന്നാൽ നിന്റെ
അപാരമായ സ്നേഹം മനസ്സിലാക്കാൻ
അവൻ
വരേണ്ടി വന്നു
ആ കുള്ളൻ
വൈറസ്

 FUHAD SANINE

Fuhad Sanine
8 A എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത