എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കോവിഡ് -19


"ചൈനയിൽ ജന്മം കൊണ്ട -
വൈറസ്
ലോകമെമ്പാടും അതിഥി -
യായ് വന്നു -വൈറസ് "
      
     മാനവജീവിതം താറുമാറാക്കി.,
  മനുഷ്യരെല്ലാരും ഭയപ്പാടിലായി !

പ്രളയകാലത്ത് നമുക്ക് -
സഹായഹസ്തം തന്ന,
ഗൾഫ് രാജ്യവും -
ബാക്കിവെച്ചില്ല.,
     
       "സമ്പന്നനെന്നോ -
        പാമരനെന്നോ
        വേർതിരിവില്ലാതെ -
        പടർന്നു വൈറസ്
     
       മർത്യന്മാർക്കാണ് -
       കാശിന്റെ ഹുങ്ക്
       കോവിഡ്
       വൈറസിനതില്ല
    
    "കോവിടിനിന്ന് മറുമരു-
     ന്നുണ്ടെങ്കിൽ
    പാവപ്പെട്ടവന്റെ രോഗമാണ്
      കോവിഡ് "
   
   എല്ലാവരിലും പകർത്തും
   വൈറസ്
   ബാല്യവാര്ധക്യ -
    വ്യത്യാസമില്ലാതെ,

  പാരിലാകെ പകർത്തും -
  കോവിഡ്
  വൈറസിനെ തുരത്തിടാൻ
  നമുക്കൊന്നാകാം ലോകരേ.
 

മുഹമ്മദ് ഷാനിഫ് എം. എം
8-H എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത