എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഓസോൺ

Schoolwiki സംരംഭത്തിൽ നിന്ന്
ഓസോൺ
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേരുന്ന ഒരു തന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്‌ഫിയർ എന്ന ലെയറിലാണ് ഓസോൺ കാണപ്പെടുന്നത്. അന്തരീക്ഷത്തിലുള്ള ഒരു ഓക്സിജൻ തന്മാത്രയിലേക്കു കാഠിന്യമേറിയ അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഓക്സിജൻ തന്മാത്ര രണ്ട് ഓക്സിജൻ അറ്റമായിമാറുന്നു അതിലെ ഒരു ഓക്സിജൻ ആറ്റം മറ്റൊരു ഓക്സിജൻ തന്മാത്രയുമായി ചേർന്ന് ഓസോൺ ഉണ്ടാകുന്നു . കുറ‍ഞ്ഞ അളവിലുള്ള അൾട്രാവയലറ്റ് രശ്മികൾ ഓസോണിലേക്കു പതിച്ചു വീണ്ടും അത് ഓക്സിജൻ തന്മാത്രയായി മാറുന്ന ഇതു ഒരു പ്രക്രിയയായി നടന്നുകൊണ്ടേയിരിക്കുന്നു
ആരതി
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം