എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 ന് യോഗാ ദിനം ആചരിച്ചു. ആഗസ്റ്റ് 31-ാം തിയതി വ്യാഴാഴിച്ച സ്കൂളിൽ നടന്ന ഒാണാഘോഷ പരിപാടിയിൽ സ്പ്പോട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വടംവലി മഝരം നടന്നു.