എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016-17 അധ്യായനവർഷത്തിൽ സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വക പത്രം പ്രസിദ്ധീകരിച്ചു.എല്ലാ തിങ്കളാഴ്ച്ചയും പത്രം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി.