എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം പ്രധാനം
ഇത് ജീവൻ്റെ മാർഗ്ഗം
നമുക്ക് ഒന്നിച്ച് പോരാടാം
ശുചിത്വമുള്ള സമൂഹത്തിനായ്
കൊച്ചു കേരളത്തിനു വേണ്ടി
സമസ്ത ഭാരതത്തിന് വേണ്ടി
കൊറോണയ്‌ക്കെതിരെ പോരാടാം
നമുക്ക് ഒന്നിച്ച് പോരാടാം
ശുചിത്വം ആയുധമാക്കി
പോരാടാം കൊറോണയ്ക്കെതിരെ
 

ബ്ലെസ്സൻ
3 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത