എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ രോദനം

 
കിളിയുടെ പാട്ട്
നിലച്ചേ പോയ്
പുഴയുടെ കുളിര്
വരണ്ടേ പോയ്

കാറ്റിൻ നാദം
നിലച്ചേ പോയ്
മരത്തിൽ തണൽ
മറഞ്ഞേ പോയ്
വനത്തിൻ താളം
നിലച്ചേ പോയ്
മഴയുടെ വരവ്
കുറഞ്ഞേപോയ്
കടലിൻ മേളം
നിലച്ചേ പോയ്
ഝഷത്തിൻ വരവ്
കുറഞ്ഞേപോയ്
 

ലിംന പി എസ്
4 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത